കുമാരനല്ലൂരമ്മയുടെ ചിത്രം വരച്ചു സമർപ്പിച്ചു

Posted by On 08/01/2024
കുമാരനല്ലൂരമ്മയുടെ ചിത്രം വരച്ചു സമർപ്പിച്ചു

അമ്പാട്ട് കുടുംബാംഗം കാർത്തികയിൽ ശ്രീമതി പത്മത്തിന്റെ മകൾ സന്ധ്യ കുമാരനെല്ലൂർ ദേവിയുടെ ഒരു ചിത്രം വരയ്ക്കുകയും അത് ഇന്ന് ദേവിയ്ക്ക് സമർപ്പിക്കുകയും ചെയ്തു