* വിശേഷ ദിവസങ്ങളിൽ സമയക്രമത്തിൽ മാറ്റമുണ്ടാകുന്നതാണ്
* നിവേദ്യ സമയത്ത് ദർശനം അനുവദിക്കുന്നതല്ല
* സമയ നിഷ്ഠ പാലിക്കുവാൻ എല്ലാവരും സഹകരിക്കേണ്ടതാണ്
* മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് ദേവസ്വംവക സത്രം ലഭ്യമാണ്
| വെളുപ്പിന് | |
|---|---|
| 4.00 | നിർമ്മാല്യ ദർശനം - Nirmalya Darshanam |
| 4.15 | അഭിഷേകം - Abhishekam |
| 5.30 | ഉഷ പൂജ (ഒന്നാംപൂജ ) - Usha Pooja (Onnam Pooja) |
| രാവിലെ | |
| 6.30 | എതൃത്തേ പൂജ (രണ്ടാം പൂജ) - Ethruthe Pooja (Randam Pooja) |
| 6.50 - 7.10 | പ്രഭാത ശ്രീബലി - Prabhata Sreebali |
| 8.00 | പന്തീരടി പൂജ (മൂന്നാം പൂജ) -Pantheeradi Pooja (Moonnam Pooja) |
| 9.30 - 11.00 | നവകം - പഞ്ചഗവ്യം മദ്ധ്യാഹ്നപൂജ (നാലാം പൂജ) - Navakam - Panchagavyam Madhyahnapooja (Naalam Pooja) |
| 11.10 - 11.30 | ഉച്ച ശ്രീബലി - Ucha Sreebali
തുടർന്ന് നട അടയ്ക്കുന്നു. |
| വൈകിട്ട് | |
| 5.00 | നട തുറക്കൽ |
| 7.00 | അത്താഴപൂജ (അഞ്ചാം പൂജ) - Athazha Pooja (Anjaam Pooja)
ദീപാരാധന - Deeparathana |
| 7.30 - 7.50 | അത്താഴ ശ്രീബലി - Athazha Sreebali
നട അടയ്ക്കൽ |