| ഇംഗ്ലീഷ് തിയതി | മലയാളം തിയതി (1199) | ആഴ്ച്ച | വിശേഷങ്ങൾ | പ്രത്യേകതകൾ |
|---|---|---|---|---|
| ഓഗസ്റ്റ് 1 | ചൊവ്വ | പൗർണ്ണമി | ||
| ഓഗസ്റ്റ് 9 | ബുധൻ | കർക്കടക മാസ കാർത്തിക | കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിൽ വെളുപ്പിന് 4.30 ന് കാർത്തിക ദർശനം, ഉച്ചക്ക് 12 ന് കാർത്തിക ഊട്ട് ( വഴിപാട് ), വൈകിട്ട് 6 ന് മതിലകത്ത് ചുറ്റുവിളക്ക് ( വഴിപാട് ), നടപ്പന്തലിൽ കഥകളിപ്പദ കച്ചേരി ( വഴിപാട് ) | |
| ഓഗസ്റ്റ് 12 | ശനി | ഏകാദശി | ||
| ഓഗസ്റ്റ് 16 | ബുധൻ | കർക്കടക മാസ ആയില്യം | ||
| ഓഗസ്റ്റ് 10 | വ്യാഴം | മാഞ്ഞൂർ കീഴൂട്ട് ക്ഷേത്രത്തിൽ രോഹിണി ആറാട്ട് | ||
| ഓഗസ്റ്റ് 16 | ബുധൻ | ആയില്യം വൈകിട്ട് 7.15 ന് വൃശ്ചിക സംക്രമം | കുമാരനല്ലൂർ ദേവീ ക്ഷേത്രം വടക്കേ നടയിലുള്ള സർപ്പ സങ്കേതത്തിൽ , ആയില്യ പൂജ, മഞ്ഞൾ അഭിക്ഷേകം. രാവിലെ 8 മണി. അമാവാസി. രാമായണ മാസം പര്യവസാനം | |
| ഓഗസ്റ്റ് 17 | വ്യാഴം | ആണ്ടുപിറപ്പ് (ആവണി പിറവി) ചിങ്ങ രവി സംക്രമം. | ഉച്ചക്ക് 1.32 ന്. ചിങ്ങമാസാരംഭം. | |
| ഓഗസ്റ്റ് 20 | ഞായർ | വിനായക ചതുർത്ഥി, അത്തച്ചമയം | ||
| ഓഗസ്റ്റ് 22 | ചൊവ്വ | ഷഷ്ഠി | ||
| ഓഗസ്റ്റ് 27 | ഞായർ | ഏകാദശി | ||
| ഓഗസ്റ്റ് 28 | തിങ്കൾ | ഉത്രാടം, കുമാരനല്ലൂർ | ||
| ഓഗസ്റ്റ് 29 | ചൊവ്വ | തിരുവോണം | ||
| ഓഗസ്റ്റ് 30 | ബുധൻ | ആവണി അവിട്ടം. പൗർണ്ണമി . | ||
| ഓഗസ്റ്റ് 31 | വ്യാഴം | ചതയം. നാലാം ഓണം. |