ചരിത്രമായി മഹാത്മജിയുടെ കുമാരനല്ലൂർ സന്ദർശനം - മാതൃഭൂമി പത്രത്തിൽ വന്ന വാർത്ത

Posted by On 09/08/2022
ചരിത്രമായി മഹാത്മജിയുടെ കുമാരനല്ലൂർ സന്ദർശനം - മാതൃഭൂമി പത്രത്തിൽ വന്ന വാർത്ത

സ്വാതന്ത്ര്യത്തിന്റെ 75ആം വാർഷികത്തോടനുബന്ധിച്ചു മാതൃഭൂമി പാത്രത്തിൽ കുമാരനല്ലൂർ ദേവി ക്ഷേത്രത്തിൽ ഗാന്ധിജിയുടെ സന്ദർശനം ഓർമപ്പെടുത്തുന്ന വാർത്ത. 1936 ൽ ക്ഷേത്രപ്രവേശന വിളംബരത്തോടനുബന്ധിച്ചാണ് മഹാത്മജി ക്ഷേത്രം സന്ദർശിച്ചത്.