തെയ്യം

Posted by On 15/11/2023
തെയ്യം

ഉത്തരകേരളത്തിലെ പ്രധാന കാവുകളിലും തറവാടുകളിലും കെട്ടിയാടുന്ന അനുഷ്ഠാന കലാരൂപമാണ് തെയ്യം. വിവിധങ്ങളായ ദൈവകോലങ്ങളുടെ ആകർഷകമായ അലങ്കാരങ്ങളോടെയുളള ഭക്തിപൂർവ്വമായ അവതരണമാണ് ഇത്. ഇവിടെ അവതരിപ്പിക്കപ്പെടുന്ന ദൈവകോലങ്ങൾ ഭഗവതി, ഭൈരവൻ, ശാസ്തപ്പൻ, ഗുളികൻ