കുമാരനല്ലൂർ ഉതൃട്ടാതി ഊരുചുറ്റ് ജലോത്സവം 2022 സെപ്റ്റംബർ 12 ( തിങ്കളാഴ്ച )

Posted by On 11/09/2022
കുമാരനല്ലൂർ ഉതൃട്ടാതി ഊരുചുറ്റ് ജലോത്സവം 2022 സെപ്റ്റംബർ 12 ( തിങ്കളാഴ്ച )

ദേവീ ചൈതന്യം ഉൾക്കൊള്ളുന്ന സിംഹ വാഹനം കൃത്യം 8 മണിക്കു തന്നെ ക്ഷേത്രത്തിൽ നിന്നും കരവഞ്ചിയായി ആറാട്ടുകടവിലെത്തി ചുണ്ടൻ വള്ളത്തിൽ പ്രതിഷ്ഠിച്ച് ഊരുചുറ്റു വള്ളംകളി തുടങ്ങേണ്ടതിനാൽ ക്ഷേത്രത്തിലെ ഉച്ച ശീവേലി വരെയുള്ള ചടങ്ങുകൾ രാവിലെ 8 മണിക്ക് മുൻപായി നടത്തി, ക്ഷേത്രനട അടക്കുന്നതാണ്.


നാളത്തെ നിർമ്മാല്യ ദർശനം വെളുപ്പിന് കൃത്യം 3.30 ആയിരിക്കും എന്നറിയിക്കുന്നു.


ക്ഷേത്രം ഭരണാധികാരി.